Friday, May 11, 2012

വൃത്താന്തം



രണ്ട് വൃത്തങ്ങൾ കൊണ്ട്
മിഴികളെഴുതി

അതിലൂർന്ന രേണുക്കളാൽ
നാസിക വരച്ചു
വലിച്ച് നീട്ടി
ചുകപ്പ് ചാലിച്ച്
ചുണ്ടുകൾ ഒപ്പിയെടുത്തു...

ഇനിയുമെത്രയോ
വൃത്തങ്ങൾ വേണം
എനിക്ക് നിന്നെ
വരച്ചെടുക്കാൻ

2 comments:

  1. ഒരു വൃത്തത്തിലൊതുങ്ങില്ല പ്രണയവും പ്രണയിനിയും...

    ആശംസകള്‍ ....

    ReplyDelete
  2. നന്നായിട്ടുണ്ട് ..എല്ലാ ആശംസകളും

    ReplyDelete